അടൂർ : പഴകുളം തെങ്ങുംതാര കൈരളി ഗ്രന്ഥശാല ആൻഡ് ഇൻഫർമേഷൻ സെന്ററിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എം.ജി.രാജു (പ്രസിഡന്റ്), ധനീഷ്.വൈ (വൈസ് പ്രസിഡന്റ്), ബിനോയ് വിജയൻ (സെക്രട്ടറി), ഉഷാദേവി (ജോയിന്റ് സെക്രട്ടറി). അഡ്വ.എസ്.രാജീവ് റിട്ടേണിംഗ് ഒാഫീസറായിരുന്നു.