ഏറത്ത്: ഏറത്ത് പഞ്ചായത്തിലെ ശ്രീനാരായണ പുരം 41ാം അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം പ്രസിഡന്റ് സന്തോഷ് ചാത്തന്നുപ്പുഴ നിർവവഹിച്ചു. പഞ്ചായത്തംഗം കെ.പുഷ്‌പവല്ലി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ കുമാരി , പഞ്ചായത്ത് അംഗങ്ങളായ അനിൽ പൂതകുഴി, ഉഷ ഉദയൻ , ജനപ്രതിനിധികളായ സൂസൻ ശശികുമാർ, ശ്രീലേഖ ഹരികുമാർ , ആർ.രമണൻ , എ.സ്വപ്ന, റോസമ്മ സാനിയൽ എന്നിവർ പ്രസംഗിച്ചു.