23-sob-vv-rajanpillai1
വി. ആർ. രാജൻപിള്ള

വെള്ളങ്ങൂർ: വേളൂർവീട്ടിൽ വി. ആർ.രാജൻപിള്ള (70) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി. മക്കൾ: രാജീവ് വി. ആർ., രഞ്ജീവ് വി. ആർ. മരുമക്കൾ: രമ്യ, ജ്യോതി.