പ്രമാടം : വി. കോട്ടയം താഴെ മണിമലയിൽ ടി.ആർ. ഗോപിനാഥൻനായർ (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : കെ.വിലാസിനി. മകൻ : വിനോദ്. മരുമകൾ : ജിഷ.