ചിറ്റാർ : ചിറ്റാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക ഫാർമസിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ സമർപ്പിച്ചവരുടെ ഇന്റർവ്യൂ നാളെ രാവിലെ 10 മുതൽ മെഡിക്കൽ ഓഫീസറുടെ ഓഫീസിൽ നടക്കും.