പ്രമാടം : വി.കോട്ടയം മേലേകക്കാട്ട് മേലേമുറിയിൽ കുടുംബാംഗം തട്ട പാറക്കര കല്ലുവിളയിൽ ഗൗരിയമ്മ (91) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : മോഹനൻ നായർ, പൊന്നമ്മ, രാധാകൃഷ്ണൻ നായർ, വത്സലകുമാരി. മരുമക്കൾ : ഗീതാ കുമാരി, തുളസീഭായി, ശശിധരൻ നായർ, പരേതനായ മന്മഥൻ നായർ.