റാന്നി : കിഴക്കേമുറിയിൽ റിട്ട: െഹ ഡ് മാസ്റ്റർ പി.കെ. പുരുഷോത്തമൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് 2 ന് വിട്ടുവളപ്പിൽ . പരേതയായ രാജമ്മയാണ് ഭാര്യ. മക്കൾ : സുജാത , മിനിമോൾ . മനോജ്, മരുമക്കൾ : ശശിധരൻ , ഭാസ്കരൻ ,രേഖ