bell

ചെങ്ങന്നൂർ : പുലിയൂർ ഗ്രാമപഞ്ചായത്തി​ലെ വിവിധ കുളങ്ങളുടെയും ശിശുവിഹാർ പുരയിടത്തിലെ തെങ്ങുകളുടെയും ആദായ ലേലം 26ന് രാവിലെ 11ന് പഞ്ചായത്ത് ഒാഫീസി​ൽ നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.