കോന്നി: സി.പി.ഐ. ഐരവൺ ലോക്കൽ കമ്മിറ്റിയുടെ പ്രതിനിധി സമ്മേളനം 27 ന് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മലയാലപ്പുഴ ശശി ഉദ്ഘാടനം ചെയ്യും.