കോന്നി: ആം ആദ്മി പാർട്ടി നിയോജകമണ്ഡലം പ്രതിനിധി സമ്മേളനം നടത്തി. ജില്ലാ പ്രസിഡന്റ് ഡോ. കുര്യച്ചൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികൾ- ശോഭൻ വടക്കേക്കര ( കൺവീനർ ) ജേക്കബ് തോമസ് ( സെക്രട്ടറി ) റോയ് പാപ്പച്ചൻ ( ജോയിന്റ് കൺവീനർ ).