പ്രമാടം: കേരളസ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പ്രമാടം യൂണിറ്റ് വാർഷികം നടത്തി. ഭാരവാഹികൾ- ആർ. ഗോപാലകൃഷ്ണൻ നായർ (പ്രസിഡന്റ്), കെ. എസ്. ഓമനക്കുട്ടി, എൻ. ഗോപിനാഥൻ നായർ, തങ്കമണി (വൈസ് പ്രസിഡന്റുമാർ), വി. രംഗനാഥ് (സെക്രട്ടറി), സി.പി. രാജശേഖരൻനായർ, മുരളീധരൻ നായർ, ഇ.എസ്. ഭാസ്കരൻ (ജോയിന്റ് സെക്രട്ടറിമാർ), പി.ജി. ശശിലാൽ (ട്രഷറർ)