photo
സന്തോഷ് .കെ . കുഞ്ഞുപിള്ള

പ്രമാടം : തെങ്ങുംകാവ് കാഞ്ഞിരവിളയിൽ സന്തോഷ്.കെ. കുഞ്ഞുപിള്ള (45) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : സുജാത. മക്കൾ : ശരത്, ശാന്തി.