വള്ളിക്കോട് : കിഴക്കേ വല്യയ്യത്ത് ശ്രീലക്ഷ്മി വീട്ടിൽ പി.കെ. ജനാർദ്ദനൻ നായർ (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഉഷാദേവി. മക്കൾ : നിഖിൽ, നിർമ്മൽ. മരുമകൾ : ശ്രേഷ്ഠ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.