അടൂർ : നഗരസഭയുടെ 2022 - 2023 വർഷത്തേക്കുള്ള പുതുക്കിയ ബഡ്ജറ്റ് ഇന്ന് രാവിലെ 11ന് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ വൈസ് ചെയർപേഴ്സൺ ദിവ്യാ റെജി മുഹമ്മദ് അവതരിപ്പിക്കും. നഗരസഭാ ചെയർമാൻ ഡി.സജി അദ്ധ്യക്ഷതവഹിക്കും.