1
ബഡ്‌സ് കൂൾ കുട്ടികൾ അദ്ധ്യാപകർക്കൊപ്പം

പള്ളിക്കൽ:പത്തനംതിട്ട ജില്ലാ കുടുംബശ്രീ ബഡ്സ് സ്കൂൾ കലോത്സവത്തിൽ പള്ളിക്കൽ ബി.ആർസി ക്ക് 63 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് . . പള്ളിക്കൽ ബി ആർ സി യിലെ കുട്ടികൾ കഴിഞ്ഞ വർഷങ്ങളിലും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്. ജില്ലയിലെ 11 ബഡ്‌സ്,ബി.ആർ.സികളിലെ കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു.