അടൂർ : പറന്തൽ വൈ.എം.സി.എയുടെയും അടൂർ കാരുണ്യ ഐ ഹോസ്പിറ്റിലിന്റെയും നേതൃത്വത്തിൽ മാർച്ച് 26 ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണിവരെ പറന്തൽ സെന്റ് ജോർജ്ജ് ഒാർത്തഡോക്സ് അരമനപള്ളി ഒാഡിറ്റോറിയത്തിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തുന്നു. പത്ത് പേർക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയ നടത്തും. 20 പേർക്ക് സൗജന്യമായി കണ്ണടയും നൽകും.ഫോൺ- 9496521564