ഏനാത്ത് : അടൂരിൽ നിന്ന് ഏനാത്ത് ദേശകല്ലുംമൂട് , മുടിപ്പുര, നാലമേൽ , വഴി സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി .സി ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ബി.ജെ പി അടൂർ നിയോജക മണ്ഡലം സെക്രട്ടറി അനിൽ ഏനാത്ത് ആവശ്യപ്പെട്ടു.