അടൂർ : സ്ത്രീ സുരക്ഷയ്ക്ക് സ്ത്രീശക്തി എന്ന മുദ്രാവാക്യമുയർത്തി ബി.ജെ പി അടൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആർ നായർ ഉദ്ഘാടനം ചെയ്തു . മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീലേഖാ ഹരികുമാർ , അദ്ധ്യക്ഷതവഹിച്ചു. അജയകുമാർ , അനിൽ നെടുംപള്ളി, കെ.വി.പ്രഭ . അടൂർ സുഭാഷ്, സജി മഹർഷിക്കാവ്, അജി വിശ്വനാഥ്, ഷീജ സുനിൽ ,രവീന്ദ്രൻ മാങ്കൂട്ടം, അനിൽ ഏനാത്ത്, പുഷ്പവല്ലി, എസ്.വേണുഗോപാൽ, അനന്തു പി.കുറുപ്പ്, വിനീഷ് കൃഷ്ണൻ , സെൽവരാജൻ നായർ എന്നിവർ പ്രസംഗിച്ചു.