 
തടിയൂർ : കാവുംമുക്ക് ആനന്ദപുരത്ത് പരേതനായ രാമകൃഷ്ണപിളളയുടെ ഭാര്യ കമലാക്ഷിയമ്മ (94) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ : ആനന്ദവല്ലിയമ്മ, വത്സലകുമാരി, സതീഷ് ചന്ദ്രൻ, രാധാകൃഷ്ണൻ നായർ, മായാ ആർ.നായർ. മരുമക്കൾ : ശശിധരൻനായർ, രേണുക, ലേഖ, രാധാകൃഷ്ണൻനായർ, പരേതനായ ഗോപിനാഥൻനായർ.