മല്ലപ്പള്ളി : മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ പഞ്ചായത്തുകളിൽ ശുദ്ധജല വിതരണ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആനിക്കാട് പഞ്ചായത്തിലെ മുറ്റത്തുമാവ്, പുല്ലുകുത്തി, കാവനാൽ കടവ് റോഡുകളിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനാൽ നാളെ മുതൽ ഏപ്രിൽ 15 വരെ റോഡിലെ ഗതാഗതം മുറ്റത്തുമാവ്, അരമറ്റം ജംഗ്ഷൻ, കാവനാൽ കടവ് വഴി തിരിച്ചു വിടുന്നതായി അസി.എൻജിനീയർ അറിയിച്ചു.