24-sob-sreemathi-sadanand
ശ്രീമതി സദാനന്ദൻ

പന്തളം: മങ്ങാരം സുനിൽ മന്ദിരത്തിൽ പരേതനായ സദാനന്ദന്റെ ഭാര്യ ശ്രീമതി സദാനന്ദൻ (87) നിര്യാതയായി. പന്തളം ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും, ഹെൽത്ത് സൂപ്രണ്ടുമായിരുന്നു. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. മക്കൾ: സുനിൽകുമാർ (മസ്‌കറ്റ്), നിഷ (കുവൈറ്റ്). മരുമക്കൾ: സതീഷ് കുമാർ (കുവൈറ്റ്), മീന.