പത്തനംതിട്ട : നഗരസഭയുടെ ഇൗ വർഷത്തെ പുതുക്കിയ ബഡ്ജറ്റും 2022- 23 വർഷത്തെ മതിപ്പ് ബഡ്ജറ്റും അവതരിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രത്യേക കൗൺസിൽ യോഗം ഇന്ന് രാവിലെ 11 ന് ചേരും.