കോഴഞ്ചേരി: തെക്കേമല ശ്രീമുല്ലശേരി ഭവനിൽ വർക്കി മുല്ലശേരി (രാജു - 72) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12ന് കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ പള്ളിയിൽ. ഭാര്യ: കരിയംപ്ലാവ് കൊണ്ടൂർ കുടുംബാംഗം റേച്ചൽ മത്തായി (തങ്കമ്മ). മക്കൾ: ററ്റീഷ്, റിതേഷ്. മരുമക്കൾ: റാണി, സൽമ. കൊച്ചുമക്കൾ: നിധി, നിസി.