24-sob-rajamma-1
രാജമ്മ

തട്ടയിൽ : മല്ലിക രാജേഷ് ഭവനിൽ പരേതനായ രാമചന്ദ്രക്കുറുപ്പിന്റെ ഭാര്യ രാജമ്മ (75) നിര്യാതയായി. സംസ്‌കാരം നടത്തി. മകൻ : രാജേഷ്‌കുമാർ. മരുമകൾ : സുധാകുമാരി. സഞ്ചയനം : ഞായറാഴ്ച രാവിലെ 9ന്.