കോന്നി: കെ.എസ്.ഇ.ബി. സെക്ഷന്റെ പരിധിയിലുള്ള തേക്കുതോട്, അള്ളുങ്കൽ, കരുമാൻതോട്, ചിറ്റൂർമുക്ക് 25 , മരങ്ങാട്, വട്ടക്കാവ്, പുലരി, ചേരിമുക്ക് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽവൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.