24-sob-saradamma
ശാരദാമ്മ

ചെന്നീർക്കര: നെടിയകാലായിൽ പരേതനായ വാസുക്കുട്ടിയുടെ ഭാര്യ ശാരാദാമ്മ (92) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ശാന്തമ്മ, രമ, സലിം, കാഞ്ചന. മരുമക്കൾ: പരേതനായ സുകുമാരൻ, രവീന്ദ്രൻ, മോഹനൻ, വിമ.