24-sob-viswanatha-pai
കെ. എസ്. വിശ്വനാഥ പൈ

മാരാമൺ: കരുമാലൂർ കെ. എസ്. വിശ്വനാഥ പൈ (58) നിര്യാതനായി. ഗൗഡ സരസ്വത ഗ്രാമസഭ കോഴഞ്ചേരി യുണിറ്റിന്റെ പ്രസിഡന്റും അദ്ധ്യാപകനുമായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. കൊടുങ്ങല്ലൂർ കളപ്പുര കോവിലകം വീട്ടിൽ ശ്രീദേവി വി. പൈയാണ് ഭാര്യ.