24-sob-chandy-koshy
ചാണ്ടി കോശി

നിരണം: മേല്പാടം വള്ളക്കാലിൽ മഠത്തിൽ ചാണ്ടി കോശി (കൊച്ചുബേബി-65) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് മേല്പാടം മാർത്തോമ്മ പള്ളിയിൽ. ഭാര്യ : കറ്റാനം കണ്ണമ്പള്ളിൽ ലില്ലി. മക്കൾ : ലിബി (അയർലെന്റ് ), ലിജോ (ദുബായ് ).
മരുമക്കൾ : അലക്‌സ് (അയർലെന്റ് ), നീതു (ദുബായ് ).