പന്തളം: പൂഴിക്കാട് ടൈറ്റസ് വില്ലയിൽ പരേതനായ ടൈറ്റസ് മാത്യുവിന്റെ ഭാര്യ തങ്കമ്മ (76) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 10ന് പന്തളം അറത്തിൽ മാർത്തോമ പള്ളിയിൽ. കുരമ്പാല മുകളുംപുറത്ത് കുടുംബാംഗമാണ്.