 
ഏഴംകുളം: കൊല്ലംപറമ്പിൽ (ഇടയിലേ വീട്ടിൽ) ജോർജ് തോമസ് (91) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 11 ന് ഏഴംകുളം വടക്ക് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ. പ്രക്കാനം പുതിയത്ത് കുടുംബാംഗം ശോശാമ്മ. മക്കൾ. അമ്മിണി, ജോണി, തങ്കച്ചൻ, രാജു, പരേതയായ സാലി, ചാർലി, സുജ റോയി . മരുമക്കൾ : കുഞ്ഞുമോൻ, ലിസിജോൺ, ലിസി തങ്കച്ചൻ, സോഫിരാജു, ഡോളി ചാർലി, എൻ.വി.റോയി.