കോന്നി: കേരള ശാസ്ത്ര സാഹിത്യ പരിഷത് കോന്നി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മുഞ്ഞനാട്ട് സുശീല ടീച്ചർ അനുസ്മരണം 27 ന് 3 ന് പബ്ലിക് ലൈബ്രറി ഹാളിൽ നടക്കും.