പ്രമാടം : സി.പി.എം വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇ.എം.എസ് -എ.കെ.ജി അനുസ്മരണ പൊതുയോഗം നടത്തി. കോന്നി ഏരിയാ സെക്രട്ടറി ശ്യാംലാൽ ഉദ്ഘാടനം ചെയ്തു.