പ്രമാടം : ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിനുള്ള ഫണ്ട് ശേഖരണാർത്ഥം ഐരവൺ മേഖലാ കമ്മിറ്റി സ്ക്രാപ്പ് കളക്ഷൻ നടത്തി സമാഹരിച്ച ഫണ്ട് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ജെ. അജയകുമാർ ഏറ്റുവാങ്ങി. ശ്യാംലാൽ, സംഗേഷ്.ജി.നായർ, എം.അഖിൽ മോഹൻ, സി.സുമേഷ് തുടങ്ങിയവർ പങ്കെടുത്തു.