തിരുവല്ല : കവിയൂർ പുഞ്ചയിലെ കിഴക്കൻമുത്തൂർ പാടശേഖരത്തിലെ കർഷകർ കരം അടച്ച രസീതിന്റെ കോപ്പി ഏപ്രിൽ അഞ്ചിനകം പാടശേഖര സമിതിക്ക് നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.