വള്ളിക്കോട്: കൃഷിഭവനിൽ ഡി ടി ഇനത്തിൽപ്പെട്ട തെങ്ങിൻ തൈകൾ വിതരണത്തിന് എത്തിയിട്ടുണ്ട്. ആവശ്യമുള്ളവർ കരം അടച്ച രസീതിന്റെ കോപ്പിയുമായി ഇന്നുമുതൽ കൃഷിഭവനിൽ എത്തണം.