1
യു ഡി എഫ് ബ്ലോക്ക് കമ്മറ്റി മല്ലപ്പള്ളി ടൗണിൽ നടത്തിയ പ്രതിക്ഷേധ പ്രകടനം

മല്ലപ്പള്ളി : യു ഡി എഫ് എം. പി. മാരെ ഡൽഹി പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റി നടത്തിയ പ്രകടനവും, യോഗവും ഡി. സി. സി. ജനറൽ സെക്രട്ടറി കോശി പി. സക്കറിയ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ പി. ജി. ദിലീപ്കുമാർ, ഉണ്ണികൃഷ്ണൻ നടുവിലെമുറി, എ. ഡി. ജോൺ, എം. കെ. സുഭാഷ് കുമാർ, മന്താനം ലാലൻ, എം. ജെ. ചെറിയാൻ, തമ്പി കോട്ടച്ചേരിൽ, അഖിൽ ഓമനക്കുട്ടൻ, പി. എം. റെജിമോൻ, സുനിൽ നിറവുപുലം, കെ. ജി. സാബു, സാം പട്ടേരി, സിന്ധു സുബാഷ്, ബെൻസി അലക്സ്‌, സൂസൻ തോംസൺ, റെജി ചാക്കോ, ജ്ഞാനമണി മോഹനൻ, ഷൈബി ചെറിയാൻ, ജിം ഇല്ലത്ത്, ദേവദാസ് മണ്ണൂരാൻ, റെജി തെക്കുങ്കൽ, ബിന്ദു മേരി തോമസ്, ഗീത ശ്രീകുമാർ, ശ്രീജിത്ത്‌ പാഴൂർ, സിബിൻ കുഴിക്കാല, വിഷ്ണു പുതുശേരി, തമ്പി പല്ലാട്ട്, സജി തേവരോട്ട്, സജി തോട്ടത്തിമലയിൽ, സാജൻ വർഗീസ്, എബി തുരുത്തിപ്പള്ളിൽ, സനീഷ് അടവിക്കൽ, മത്തായി വർഗീസ് പ്രസംഗിച്ചു.