അടൂർ : പന്നിവിഴ തുളസി ഭവനത്തിൽ ആർ .രാജപ്പൻ ചെട്ടിയാർ(76) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : തങ്കമണി മക്കൾ: തുളസി രഘു , സജു കുമാർ. മരുമക്കൾ : എ. രഘു , ദീപ്തി സജു സഞ്ചയനം ശനിയാഴ്ച രാവിലെ 10,മണിക്ക്.