ചെങ്ങന്നൂർ: നഗരസഭാ ബഡ്ജറ്റ് അവതരണം 26 രാവിലെ 11ന് കൗൺസിൽ ഹാളിൽ നടക്കും. വൈസ് ചെയർമാൻ ഗോപു പുത്തൻമഠത്തിൽ ബഡ്ജറ്റ് അവതരിപ്പിക്കും. ചെയർപേഴ്സൺ മറിയാമ്മ ജോൺ ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും.