25-sob-mariamma-mathao
മറിയാമ്മ മത്തായി

ചിറ്റാർ: മുതിരമലയിൽ പരേതനായ മത്തായിയുടെ ഭാര്യ മറിയാമ്മ മത്തായി (97) നിര്യാതയായി. സംസ്‌ക്കാരം ഇന്ന്ഉച്ചയ്ക്ക് 1 ന് ചിറ്റാർ പെന്തക്കോസ്ത് ദൈവസഭയുടെ സെമിത്തേരിയിൽ. കോട്ടാങ്ങൽ മുണ്ടൂർ കുടുംബാംഗമാണ്. മക്കൾ : കുട്ടപ്പൻ, മോളി, മോനിച്ചൻ,പരേതനായ തങ്കച്ചൻ. മരുമക്കൾ : കുട്ടിയമ്മ, റേയ്ച്ചൽ, സരസമ്മ, വാസു.