25-sob-rajappan-nair
രാജപ്പൻ നായർ

ആറൻമുള: കാഞ്ഞിരവേലി പടിഞ്ഞാറ്റേതിൽ റിട്ട. പൊതുമരാമത്ത് ജീവനക്കാരൻ രാജപ്പൻ നായർ (63) നിര്യാതനായി. സംസ്‌കാരം പിന്നീട്. റാന്നി ഇടക്കുളം വാണിയിടത്ത് ശോഭനയാണ് ഭാര്യ. മക്കൾ: പൂജാ, ജിതിൻ.