ചെങ്ങന്നൂർ: കോവിഡ് വ്യാപനം മൂലവും മറ്റ് കാരണങ്ങളാലും യഥാസമയം മുദ്രപതിപ്പിക്കാൻ കഴിയാതെ കുടിശ്ശികയായിട്ടുളള അളവുതൂക്ക ഉപകരണങ്ങൾ ഒറ്റത്തവണ തീർപ്പാക്കൽ വഴി മുദ്രചെയ്ത് നൽകുന്നതിനായി ലീഗൽ മെട്രോളജി വകുപ്പ് അദാലത്ത് നടത്തുന്നു. അർഹരായവർ ഏപ്രിൽ 10ന് മുൻപ് ചെങ്ങന്നൂർ ലീഗൽ മെട്രോളജി ഇൻസ്പെക്ടർ ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ. 04792457270