vilasini-72
വിലാസിനി

ഉറുകുന്ന്: ഇന്ദിരാനഗർ മുരുപ്പേൽവീട്ടിൽ രാമചന്ദ്രന്റെ ഭാര്യ വിലാസിനി (72) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: തുളസീധരൻ, പരേതനായ മുരളീധരൻ, സുനിൽ കുമാർ, ഷിജ (ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ). മരുമക്കൾ: ഷീല, രാജി, സുധാകരൻ. സഞ്ചയനം 27ന് രാവിലെ 8ന്.