കോന്നി: കൊക്കാത്തോട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആംബുലൻസ് ഡ്രൈവർ തസ്തികയിലേക്ക് താത്ക്കാലിക നിയമനത്തിന് അരുവാപ്പുലം പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു. പഞ്ചായത്ത് പരിധിയിലുള്ളവർ മാത്രം അപേക്ഷിക്കുക. ഫോൺ: 8078195774 .