ഏറത്ത്: ഏറത്ത് പി.എച്ച് സിയുടെ ജനൽ ഗ്ലാസുകൾ തകർത്തു. മെഡിക്കൽ സൂപ്രണ്ടിന്റെ മുറിയുടെ ജനൽ ഗ്ലാസാണ് തകർത്തത്. ഇന്നലെ രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് ഗ്ലാസുകൾ തകർന്ന നിലയിൽ കണ്ടത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.