p

കോന്നി; കലഞ്ഞൂർ അപ്ലൈഡ് സയൻസ് കോളേജിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡേറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടമേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു പട്ടികജാതി, പട്ടികവർഗവിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. പന്ത്രണ്ടാം ക്ലാസോ, ഐ.ടി.ഐ യോ അൻപത് ശതമാനം മാർക്കോടെ പാസായിരിക്കണം. പ്രായപരിധിയില്ല .കോഴ്സ് സൗജന്യമാണ്. അപേക്ഷ ഫോം കോളേജ് ഓഫീസിൽ നിന്ന് ലഭിക്കും. അപേക്ഷകൾ ഏപ്രിൽ 5 വരെ സ്വീകരിക്കും. ഫോൺ. 9446334937 / 8547005024