26-sob-achuthan
എൻ. കെ. അച്ചുതൻ

കോഴഞ്ചേരി: ബിജു സദനത്തിൽ എൻ. കെ. അച്യുതൻ (84, ബെസ്റ്റ് ബേക്കറി, കോഴഞ്ചേരി) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കോളേജ് റോഡിലുള്ള വീട്ടുവളപ്പിൽ.