പ്രമാടം : ളാക്കൂർ ചെളിക്കുഴിയിൽ പടിപ്പുരയ്ക്കൽ പരേതനായ കെ.പി. ജോർജ്ജിന്റെ ഭാര്യ മറിയാമ്മ (അമ്മിണി -72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് ളാക്കൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ : ബിനു ജോർജ്ജ്, സുനു ജോർജ്ജ്, മിനി ജോർജ്ജ്.