vijayan-
വിജയൻ

റാന്നി: കൊച്ചുകുളം മണ്ണിത്തറയിൽ വിജയൻ (58) നിര്യാതനായി. സംസ്കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ, ഭാര്യ ഉഷ വിജയൻ, മക്കൾ വിജീഷ്, വിനീത്