പ്രമാടം : വെള്ളപ്പാറ അയ്യംകേരിക്കൽ എ.എം. ജോർജ്ജ് (98) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ ഏലമ്മ. മക്കൾ : സൂസൻ, ആനി, പരേതനായ മാത്യു. മരുമക്കൾ : ജേക്കബ്, സതീഷ് ബാബു, ഹെലീന.