പത്തനംതിട്ട: വൻ പ്രതിസന്ധി നേരിടുന്ന പുഷ്പവ്യാപാരികളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കണമെന്ന് ഓൾ കേരള ഫ്ളവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.ജെ തോമസ്, ജനറൽ സെക്രട്ടറി പി.പ്രേംകുമാർ എന്നിവർ അഭ്യർത്ഥിച്ചു.